You are Here : Home / നിര്യാതരായി

ജോസഫ് കൂടക്കാട്ട് തൊടുപുഴയില്‍ നിര്യാതനായി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, May 06, 2014 10:34 hrs UTC


ഫിലഡല്‍ഫിയ. ജോസഫ് കൂടക്കാട്ട് (85) തൊടുപുഴയില്‍ നിര്യാതനായി. ഭാര്യ: റോസ് . മക്കള്‍: സെലീന്‍ ( റിട്ടയേഡ് ടീച്ചര്‍, ഗവ. ഹൈ സ്കൂള്‍, തൊടുപുഴ), ആലീസ് ആറ്റുപുറം (ചെയര്‍പേഴ്സണ്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍, ഫിലഡല്‍ഫിയാ  പ്രോവിന്‍സ്), ആനി (തൊടുപുഴ),  മേരി (കുവൈറ്റ്), ജെസ്സി ( പ്രിന്‍സിപ്പല്‍, കരിമണ്ണൂര്‍ എച്ച് എസ് എസ്, തൊടുപുഴ), ജോണി ( യു എസ് ഏ), എമിലി ( മൂവാറ്റുപുഴ) സൂസി ( കുവൈറ്റ്),  ജിംസണ്‍ ( ദുബായ്), ദീപ ( അബുദുബായ്). റിട്ടയേഡ് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ മാതൃ സഹോദരനാണ് ജോസഫ് കൂടക്കാട്ട്. സംസ്കാരം മേയ് 7 ബുധനാഴ്ച്ച രാവിലെ 9:30 മണിക്ക് തൊടുപുഴയിലെ പാറപ്പുഴ സെന്റ് ജോസഫ് ചര്‍ച്ചില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More