You are Here : Home / നിര്യാതരായി

വര്‍ഗീസ് മാത്യു ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 18, 2017 07:01 hrs EST

മസ്‌കിറ്റ്(ഡാളസ്): കിടങ്ങന്നൂര്‍ കോഴിമല പരേതരായ കെ.എം.മാത്യുവിന്റേയും ഏല്യാമ മാത്യുവിന്റേയും മകന്‍ വര്‍ഗീസ് മാത്യു(ജോയിക്കുട്ടി)(62) ഡാളസ്സില്‍ നിര്യാതനായി. ഗാര്‍ലന്റ് ഇന്‍ഡിപെഡന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് ഉദ്യോഗസ്ഥനായിരുന്നു. 1993 ല്‍ അമേരിക്കയില്‍ എത്തിയ ജോയിക്കുട്ടി പ്രൊഫഷണല്‍ ഒപ്റ്റിക് സപ്ലൈ, 'ഡാളസ് മോണിങ്ങ് ന്യൂസ്' എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമാണ്. നാരങ്ങാനം കണ്ടന്‍കുളത്ത് കുടുംബാംഗം സൂസനാണ് ഭാര്യ. മക്കള്‍: ആശ-ജോബി(ഗാര്‍ലന്റ്)ഡാളസ് ആനിഷ്, കൊച്ചുമക്കള്‍ ജിയ ജോണി. പൊതുദര്‍ശനം: ജനുവരി 20 വെള്ളി സമയം 6PM to 9PM. സ്ഥലം: സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, 1009 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്‌കിറ്റ്, ടെക്‌സസ് 75150. സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 21 ശനി, രാവിലെ 10 മുതല്‍ . സ്ഥലം: സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്‌ക്കാരം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനിഷ് 469 826 1429 തല്‍സമയ പ്രക്ഷേപണം Thoolikausa.com ല്‍ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഒബാമയെക്കാള്‍ മോശം പ്രസിഡന്റാകയില്ല ട്രമ്പെന്ന് വെനിസ്യൂലിന്‍ പ്രസിഡന്റ്
    വാഷിംഗ്ടണ്‍: ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രമ്പിന് വെനിസ്യൂലിയന്‍ പ്രസിഡന്റ്...

  • പുലിവാല് പിടിച്ച ആമസോണും തലതിരിഞ്ഞ ദേശീയപതാകയും
    പ്രശസ്ത ആഗോള ഓണ്‍‌ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഡോട്ട് കോം തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നു പെടുന്നത് ഒരു പതിവായി...

  • ജോണ്‍ ജോര്‍ജ് (90) നാട്ടില്‍ നിര്യാതനായി
    റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ പിതാവ് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ്‍ ജോര്‍ജ് (90) നാട്ടില്‍...

  • ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതയായി
    ന്യുജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ...