You are Here : Home / Readers Choice

പാക് പ്രധാനമന്ത്രിയുടെ മയിലിനെ പൂച്ച തിന്നു: 3 പൊലീസുകാർക്ക് സസ്പെൻഷൻ

Text Size  

Story Dated: Saturday, March 22, 2014 11:27 hrs UTC

പാക് പ്രധാനമന്ത്രിയുടെ ലാഹോറിലെ വസതിയില്‍ വളര്‍ത്തിയിരുന്ന മയിലിനെ പൂച്ച തിന്നു.  3 പൊലീസുകാർക്ക് സസ്പെൻഷൻ. 18 പൊലീസുകാരാണ് നവാസ് ഷെരീഫിന്റെ വസതിയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്.വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തോട്ടക്കാരനാണ് മയിലിനെ പൂച്ച തിന്ന കാര്യം കണ്ടു പിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.