You are Here : Home / Readers Choice

ടെക്‌സസ് അലിഗഡ് അലുമിനി പിക്ക്‌നിക്ക് ഏപ്രില്‍ 8ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 06, 2017 12:49 hrs UTC

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമിനി ഓഫ് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്‌നിക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8ന് കാറ്റി(Katy) വില്ലൊ പാര്‍ക്കിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടെക്‌സസ്സിലുള്ള മുഴുവന്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും പിക്‌നിക്കില്‍ വന്ന് പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇര്‍ഫാന്‍ ഹബീബ് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസ്സോസിയേഷന്‍ വെബില്‍ നിന്നും ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.