You are Here : Home / Readers Choice

ട്രംപിന്റെ പ്രചാരണത്തിന് ഇന്ത്യന്‍ വംശജന്‍ 9 ലക്ഷത്തോളം ഡോളര്‍ നല്‍കി

Text Size  

Story Dated: Thursday, July 21, 2016 08:46 hrs EDT

ക്ലെവ്‌ലാന്‍ഡ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ത്യന്‍ വംശജന്‍ ഒന്‍പതു ലക്ഷത്തോളം അമേരിക്കന്‍ ഡോളറാണ് നല്‍കിയത് .ശലഭ് ഷാല്ലി കുമാറും ഭാര്യയും പരമാവധി തുക നല്‍കിയപ്പോള്‍ അത് 8,98,000 യുഎസ് ഡോളറായി. പാകിസ്താനെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയുമുള്ള ട്രമ്പിന്റെ വിവാദ നയങ്ങളെ ശലഭ് കുമാര്‍ അഭിനന്ദിച്ചു. 45 വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കും ഡൊണാള്‍ഡ് ട്രമ്പെന്നും കുമാര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ക്ക് പരമാവധി 4,49,400 യുഎസ് ഡോളറാണ് പ്രചാരണത്തിനു നല്‍കാന്‍ കഴിയുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.