You are Here : Home / Readers Choice

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫ്യൂച്ചര്‍ മെജോറിട്ടി പ്രോജക്റ്റ് ബോര്‍ഡില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 22, 2015 11:45 hrs UTC

റപ്രസന്റേറ്റീവ് നീരജ് അന്താണി, കൊളറാഡൊ ഹൗസ് റപ്രസന്റേറ്റീവ് ജനക് ജോഷി എന്നിവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫ്യൂച്ചര്‍ മെജോറിട്ടി പ്രോജക്റ്റ് ബോര്‍ഡില്‍ നിയമിച്ചു.

സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ കണ്ടെത്തി തിരഞ്ഞെടുപ്പിന് സജ്ജരാക്കുക എന്ന കര്‍ത്തവ്യമാണ് ബോര്‍ഡിന്റെ ചുമതലയിലുളളത്.

കഴിഞ്ഞ കാലങ്ങളില്‍ ബോര്‍ഡ് കണ്ടെത്തിയ പരിശീലനം നല്‍കിയ സംസ്ഥാന തല നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.