You are Here : Home / Readers Choice

ബോക്സിംഗില്‍ ഇന്ത്യ ഇനി നേരിട്ട് ഇടിക്കില്ല

Text Size  

Story Dated: Tuesday, March 04, 2014 09:13 hrs UTC

ഇനി ബോക്‌സിംഗ് താരങ്ങള്‍ക്ക് ഇന്ത്യന്‍ ത്രിവര്‍ണ പതകയുടെ കീഴില്‍ കളിക്കാനാകില്ല. ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അംഗീകാരം അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ (എ ഐ ബി എ) റദ്ദാക്കി. നിലവിലുള്ള ഭരണ സംമിതിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് നടപടിയെന്ന് അസോസിയേഷന്‍ അറിയിച്ചു. നിലവിലുള്ള ഭരണ സംമിതിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് നടപടിയെന്ന് അസോസിയേഷന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.