You are Here : Home / Readers Choice

ഗുജറാത്തില്‍ ഐഎഎസ് ഓഫീസര്‍ ചോരകൊണ്ട് തുലാഭാരം നടത്തി

Text Size  

Story Dated: Monday, January 06, 2014 05:07 hrs UTC

ഗുജറാത്തിലെ ഒരു ഐഎഎസ് ഓഫീസര്‍ കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം നടത്തി.ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുദീപ് കുമാര്‍ നന്ദയാണ് ചോര കൊണ്ട തുലാഭാരം തൂക്കിയത്. 79 ലിറ്റര്‍ ചോരയാണ് ഈ അപൂര്‍വ്വ തുലാഭാരത്തിന് ഉപയോഗിച്ചത്. കല്ല ഗ്രാമത്തില്‍ നടന്ന രക്തദാന ക്യാംപില്‍ വെച്ചായിരുന്നു രക്ത തുലാഭാരം എന്ന് പേരിട്ട പ്രത്യേക ചടങ്ങ് നടന്നത്. 513 പേര്‍ ചോര്‍ന്നാണ് സുദീപ് കുമാര്‍ നന്ദയെ തൂക്കാനുള്ള ചോര സംഭാവന ചെയ്തത്.ഗുജറാത്തിലെ രക്തദാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളാണ് സുദീപ് കുമാര്‍ നന്ദയെക്കൊണ്ട് ഇത്തരമൊരു തുലാഭാരം തൂക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.