You are Here : Home / Readers Choice

മോഡിയോടു പ്രിയങ്കയുടെ ഉപദേശം

Text Size  

Story Dated: Wednesday, April 23, 2014 01:18 hrs EDT

വാതിലിനു പിന്നില്‍ നിന്ന് വനിതകളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഒളിച്ചുനിന്നു ചോര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് വനിതാശാക്തീകരണത്തെക്കുറിച്ചു സംസാരിക്കാന്‍ കഴിയുന്നതെന്നാണ് പ്രിയങ്ക ഗാന്ധി. വനിതകള്‍ക്ക് വ്യക്തികള്‍ എന്ന നിലയിലുള്ള ശക്തി നല്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാശാക്തീകരണത്തെക്കുറിച്ചു സംസാരിക്കുന്നവര്‍ സ്ത്രീകളുടെ കാര്യത്തില്‍ തലയിടരുതെന്ന ഉപദേശവും പ്രിയങ്ക നല്കി. ജനങ്ങളുടെ സഹായത്തോടെ നേടിയ അധികാരം ഒരു വ്യക്തിയുടെ കൈകളിലേക്കു ചെന്നുചേരുന്നത് രാഷ്ട്രീയത്തിന്റെ ദുരുപയോഗമാണെന്നും പ്രിയങ്ക പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More