You are Here : Home / Readers Choice

രണ്ടെണ്ണമടിക്കാന്‍ ഇനി നാല് ദിവസം കഴിയണം; സ്റ്റോക്ക് വയ്ക്കാന്‍ നെട്ടോട്ടം

Text Size  

Story Dated: Monday, April 07, 2014 06:15 hrs EDT

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം എട്ടിന് വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 10 വൈകുന്നേരം ആറുമണി വരെയുള്ള 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വോട്ടെണ്ണല്‍ ദിനമായ മേയ് പതിനാറാം തീയതിയും സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More