You are Here : Home / Readers Choice

ശില്‍പ ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്

Text Size  

Story Dated: Wednesday, March 12, 2014 06:03 hrs EDT

ഹോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.മുംബൈ ജൂഹുവിലുള്ള ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും വീടിന് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഇപ്പോള്‍ ലണ്ടനിലാണ്. ശില്‍പ ഷെട്ടിയുടെ വീടിന്റെ ഒന്നാം നിലയിലേക്കാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More