You are Here : Home / Readers Choice

ഷീല ദീക്ഷിതിനെ പരിഹസിച്ച് റിമ കല്ലിങ്കല്‍

Text Size  

Story Dated: Thursday, March 06, 2014 06:02 hrs EST

നിയുക്ത കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ പരിഹസിച്ച് ചലച്ചിത്ര താരം റിമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ദിനപത്രത്തില്‍ ഷീലാ ദീക്ഷിത് ഗവര്‍ണര്‍ ആകുന്നുവെന്ന വാര്‍ത്താകുറിപ്പിന്റെ ചിത്രത്തോടൊപ്പമാണ് റിമ ഷീലാ ദീക്ഷിതിനെ വിമര്‍ശിക്കുന്നത്.കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത. ഷീല ദീക്ഷിത് വരുന്നു. നിങ്ങള്‍ക്ക് വൈകീട്ട് അറു മണിയോടെ വീടണയേണ്ടിവരും എന്നാണ് റിമയുടെ പരിഹാസക്കുറിപ്പ്.അപ്പത്തന്നെ ഞമ്മളെ പി.ഡബ്ലുഡി വിളിച്ച് കയ്യോടെ കേരളം ഗവര്‍ണറാക്കി എന്ന അടിക്കുറിപ്പോടെ റിമ അവരെ കളിയാക്കിക്കൊണ്ട് കുറിപ്പിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More