You are Here : Home / Readers Choice

നീ മാഹീത്തെ പെമ്പിള്ളേര കണ്ടിക്കാ..ആഷിക് സിനിമയാക്കും

Text Size  

Story Dated: Tuesday, March 04, 2014 04:29 hrs EST

നീ മാഹീത്തെ പെമ്പിള്ളേര കണ്ടിക്കാ...സോഷ്യല്‍ മീഡയകളില്‍ തരംഗമാകുന്ന റാപ് സോങ്ങ് വിരല്‍ ആകുന്നു..നീ ചൊക്ലീത്തെ പെമ്പീള്ളേര കണ്ടിക്കാ...നീ നാദാപുരത്തെ പെമ്പീള്ളേര കണ്ടിക്കാ.....കണ്ടിക്കില്ലേ വാ..തലശ്ശേരിക്ക് വാ...ഈ പാട്ടുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ ആഷിക് അബുവിന്റെ അടുത്ത ചിത്രം. ചിത്രത്തില്‍ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് വേണുഗോപാലാണ്.പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും. ബിജിബാല്‍ ആണ് സംഗീതം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More