You are Here : Home / Readers Choice

റീഡേഴ്‌സ് ഡൈജസ്റ്റ് ഒരു പൗണ്ടന് വിറ്റു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 23, 2014 08:54 hrs EST

ലണ്ടന്‍: ലോകത്ത് ഏറ്റവും അധികം വായിച്ചിരുന്ന മാസിക റീഡേഴ്‌സ് ഡൈജസ്റ്റ് ഒരു പൗണ്ടന് വിറ്റു. 1922 ല്‍ ഡെവിറ്റും ലീല ബെല്‍ വലാസും ചേര്‍ന്നാണ് റീഡേഴ്‌സ് ഡൈജസ്റ്റ് മാഗസിന്‍ തുടങ്ങിയത്.ഒരിക്കല് മാഗസിന്റെ ആഗോള സര്‍ക്കുലേഷന്‍ 2 കോടി കവിഞ്ഞിരുന്നു.വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ആയ മൈക്ക് ലക്ക് വെല്‍ ആണ് മാസിക വാങ്ങിയത്.റീഡേഴ്‌സ് ഡൈജസ്റ്റിന്റെ വരിക്കാരുടെ ഡാറ്റാ ബേസ് ആണ് മൈക്ക് ലക്ക് വെല്ലിന്റെ ലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.