You are Here : Home / Readers Choice

അമേരിക്കയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി

Text Size  

Story Dated: Friday, February 14, 2014 09:35 hrs EST

അമേരിക്കയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കള്ളക്കടത്തുകാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി.നല്ല തടികൊണ്ട് നിര്‍മിച്ച കവാടങ്ങള്‍. വിശ്രമിക്കാനുള്ള സ്ഥലം ,കൂടാതെ ലൈറ്റുകളും ഫാനുകളും. തുരങ്കത്തിന്റെ 411 അടി അമേരിക്കയിലും 75 അടി മെക്‌സിക്കോയിലുമാണ്. അരിസോണയില്‍ മെക്‌സിക്കോ അതിര്‍ത്തിയിലാണ് 481 അടി തുരങ്കം.വര്‍ഷങ്ങളായി മെക്‌സിക്കോയില്‍ നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നതാണ് തുരങ്കം .അമേരിക്കന്‍ അതിര്‍ത്തിയിലെ ഒരു വീട്ടില്‍ നിന്ന് തുടങ്ങി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഒരു വീട്ടിലേക്കാണ് തുരങ്കം അവസാനിക്കുന്നത്.

    Comments

    Alex Vilanilam February 14, 2014 12:56

    THAT IS A GOOD NEWS.

    LET THERE BE A TUNNEL TO CONNECT INDIA TOO!!!!!!!!!!!


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More