You are Here : Home / Readers Choice

മതിലു ചാട്ടം വൈറ്റ് ഹൌസില്‍

Text Size  

Story Dated: Saturday, February 08, 2014 09:30 hrs EST

വാഷിങ്ടണ്‍ ഃ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസിന്റെ മതില്‍ ചാടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റ് ബറാക് ഒബാമ ഈ സമയം മിഷിഗണിലായിരുന്നു. വൈറ്റ്ഹൌസിനു ചുറ്റും സുരക്ഷ ശക്തമാക്കി. വൈറ്റ്ഹൌസിനുള്ളിലുള്ള മാധ്യമപ്രവര്‍ത്തകരെ ഇതിനിടെ പുറത്തുപോകാന്‍ അനുവദിച്ചില്ല.അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളുടെ ബാഗുകള്‍ പരിശോധനയ്ക്കു വിധേയമാക്കി. മിഷിഗണില്‍ നിന്നും ഒബാമ വൈറ്റ്ഹൌസിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More