You are Here : Home / Readers Choice

മിസിസിപ്പി സെനറ്റില്‍ റിലിജിയസ് ഫ്രീഡം ബില്‍ അംഗീകരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 01, 2016 07:51 hrs EDT

മിസിസിപ്പി: മതവിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു ജീവനക്കാരനേയും പിരിച്ചുവിടുന്നതിനും, പിരിച്ചു വിട്ടതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് മിസിസിപ്പി സെനറ്റില്‍ അവതരിപ്പിച്ച റിലിജിയസ് ഫ്രീഡം ബില്‍ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. പുരുഷനും, സ്ത്രീയും തമ്മിലുള്ള വിവാഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള സ്വാതന്ത്ര്യം ഈ നിയമം വാഗ്ദാനം ചെയ്യുന്നു. ജനന സമയ ലിംഗ നിര്‍ണ്ണയം നടത്തിയവര്‍ പിന്നീട് ലിംഗഭേദ ശസ്ത്രക്രിയക്ക് വിധേയരായാല്‍ അവരേയും ജോലിയില്‍ നിന്നും ഒഴിവാക്കാനുള്ള അനുമതിയും ഈ നിയമം മൂലം ലഭിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More