You are Here : Home / Readers Choice

മോഷ്ടാവാണെന്ന് കരുതി പിതാവിന്റെ വെടിയേററു മരിച്ചത് മകന്‍.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 13, 2016 08:24 hrs EST

സിന്‍സിനാറ്റി: മോഷ്ടാവാണെന്ന് കരുതി പിതാവിന്റെ വെടിയേററു മരിച്ചത് പതിനാലുക്കാരനായ മകന്‍. ഇന്ന്(ജനു.12) ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സിന്‍സിനാറ്റി പോലീസ് രാവിലെ അറിയിച്ചതാണിത്.

ഇതൊരു അപകടമരണമാകാനാണ് സാധ്യതയെന്ന് സിന്‍സിനാറ്റി പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പാണ് ക്രിസ്തുമസ് അവധിക്കാലം ചിലവഴിക്കുന്നതിനു മാതൃഗൃഹത്തില്‍ എത്തിയ മകളെ കവര്‍ച്ചക്കാരനാണെന്ന് കരുതി മാതാവിന്റെ വെടിയേറ്റ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More