You are Here : Home / Readers Choice

കുറഞ്ഞ വരുമാനക്കാര്‍ക്ക് സൌജന്യ മാമോഗ്രാം പരിശോധന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 13, 2014 07:15 hrs EST

 
ഡാലസ് . ഡാലസ് കൌണ്ടിയിലെ കുറഞ്ഞ വരുമാനമുളള സ്ത്രീകള്‍ക്ക് ഡിസംബര്‍ 20 ന് സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.ഡാലസ് ലേക്ക് ജൂണില്‍ പ്ലസന്റ് ഗ്രോവ് ബ്രാഞ്ച് ലൈബ്രറിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പരിശോധന ആവശ്യമുളളവര്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ്, വയസ്, ജനന തീയതി തുടങ്ങിയ രേഖകളുമായി മുന്‍കൂട്ടി വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യുടി സൌത്ത് വെസ്റ്റേണ്‍ മൊബൈല്‍ മാമോഗ്രാം ടീമാണ് പരിശോധനകള്‍ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എത്രയു വേഗം 214 645 2560, 1 866 277 0710 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More