You are Here : Home / Readers Choice

പാര്‍ലമെന്റില്‍ ഇന്നസെന്റിന്റെ കന്നി ചോദ്യം

Text Size  

Story Dated: Saturday, August 02, 2014 06:19 hrs EDT

ഇന്നസെന്റും ചോദിച്ചു പാര്‍ലമെന്റില്‍ ഒരു ചോദ്യം. ആദ്യത്തെ ചോദ്യം. കസ്റ്റംസ് തീരുവ, എക്‌സൈസ് തീരുവ, ആദായക നികുതി... ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ കുറേ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് സര്‍ക്കാരിനെന്തെങ്കിലും വരുമാന നഷ്ടം ഉണ്ടോ, ഉണ്ടെങ്കില്‍ എത്ര ?  ധനസഹമന്ത്രി നിര്‍മല സീതാരാമന് എഴുതി നല്‍കുകയാണ് ചെയ്തത്. മന്ത്രി ഉത്തരവും കൊടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.