You are Here : Home / Readers Choice

അടുത്ത ലോകകപ്പ് ഫുട്ബാൾ റഷ്യയിൽ തന്നെ: ഫിഫ

Text Size  

Story Dated: Saturday, July 26, 2014 03:05 hrs EDT


അടുത്ത ഫിഫ ലോകകപ്പ് ഫുട്ബാൾ 2018ല്‍ റഷ്യയിൽ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി.

മലേഷ്യൻ വിമാനം ഉക്രെയിനിലെ ഡൊണക്സിൽ വിമതര്‍ വെടിവെച്ചിട്ടതിനേ തുടര്‍ന്ന് 298 പേർ മരിച്ച സംഭവത്തിൽ റഷ്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് ലോകകപ്പ് റഷ്യയിൽ നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട് പരന്നിരുന്നു.തുടര്‍ന്നാണ് അടുത്ത ലോകകപ്പ് റഷ്യയിൽ തന്നെ നടക്കുമെന്ന് ഫിഫ അറിയിച്ചത്. സംഘർഷം കുറയ്ക്കാനാണ് ഫിഫയുടെ ശ്രമമെന്നും അധികൃതർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More