You are Here : Home / Readers Choice

കുഞ്ഞാഞ്ഞയെത്തും നാളെ

Text Size  

Story Dated: Wednesday, June 04, 2014 06:12 hrs EDT

കേരളത്തില്‍ കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാലിദ്വീപിലും തമിഴ്‌നാടിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ചില ഭാഗങ്ങളിലും മഴക്കനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളത്തിലും ഒഡീഷ, ആസാം, കൊങ്കണ്‍, ഗോവ, തീരദേശ കര്‍ണാടക എന്നിവിടങ്ങളിലും ഇടിമിന്നലോടെ മഴയെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More