You are Here : Home / Readers Choice

ധോണിയുടെ ജീവിതം സിനിമയാകുന്നു

Text Size  

Story Dated: Monday, March 17, 2014 10:41 hrs UTC

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാകുന്നു.നായകനാകുന്നത് സുശാന്ത് സിംഗ് രാജ്പുത്താണ്. ദിബാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയെ അവതരിപ്പിക്കാന്‍ നടിയെ തേടുകയാണ് സംവിധായകന്‍.95 കോടി രൂപ ചെലിവിട്ടാണ് ധോണിയുടെ ജീവിതം സിനിമായാക്കാന്‍ ഒരുങ്ങുന്നത്. ജാര്‍ഗണ്ഡ്, ദക്ഷിണാഫ്രിക്ക, ലണ്ടന്‍ തുടങ്ങിയവയായിരിക്കും പ്രധാന ലൊക്കേഷന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.