You are Here : Home / Readers Choice

നമിതയും രാഷ്ട്രീയത്തിലേക്ക്

Text Size  

Story Dated: Saturday, March 15, 2014 07:09 hrs EDT

സിനിമാ താരം നമിതയും രാഷ്ട്രീയത്തിലേക്ക്. ഇക്കാര്യം നമിത തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതുവരെ തന്നെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികല്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഏത് പാര്‍ട്ടിയുടെ ഭാഗമാകണമെന്ന് ആലോചിച്ചുവരികയാണെന്നും നമിത പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും നമിത പറഞ്ഞിട്ടുണ്ട്. തന്നെ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലൂടെ സേവനം ചെയ്യാണമെന്നാണ് നമിത പറയുന്നത്. രാഷ്ട്രീയത്തിലേക്ക് കാലുവയ്ക്കുന്നതുകൊണ്ട് ശ്രദ്ധിച്ചു മാത്രമേ സിനിമകള്‍ ചെയ്യുന്നുള്ളൂവെന്നും നമിത പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More