You are Here : Home / Readers Choice

ഐപിഎല്‍ ദുബായിയിലേക്ക്

Text Size  

Story Dated: Wednesday, March 12, 2014 06:00 hrs EDT

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായി ഐ പി എല്ലിന്റെ പകുതിയോളം മത്സരങ്ങള്‍ നടന്നേക്കും എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐ പി എല്‍ ഇന്ത്യ വിട്ട് പോകുന്നത്. ഏഴാം സീസണ്‍ മത്സരങ്ങള്‍ സംബന്ധിച്ച് ബി സി സി ഐയും യു എ ഇ അധികൃതരും ധാരണയിലെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More