You are Here : Home / Readers Choice

തീഹാര്‍ ജയില്‍ നിറഞ്ഞു കവിയുന്നു

Text Size  

Story Dated: Friday, February 28, 2014 04:36 hrs EST

ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയില്‍ നിറഞ്ഞു കവിയുന്നു. തടവലുകാരുടെ എണ്ണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ജയില്‍ അധികൃതര്‍. 6,250 പേരെ ഉള്‍കൊള്ളിക്കാന്‍ സൗകര്യമുള്ള ജയിലാണ് തീഹാര്‍ ജയില്‍. എന്നാല്‍ ഇവിടെ ഇപ്പോഴുള്ളത് പതിമൂന്നായിരത്തില്‍ ഏറെ തടവുപുള്ളികളാണ്. 12,930 പുരുഷ തടവുപുള്ളികളും 615 സ്ത്രീ തടവുപുള്ളികളുമാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇവരെ കൂടാതെ 366 വിദേശ തടവുകാര്‍. ഇനിയും അംഗസംഖ്യകൂടിയാല്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എത്തും പിടിയും ഇല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More