You are Here : Home / Readers Choice

ലാലേട്ടന് 20ലക്ഷം 'ഇഷ്ടങ്ങള്‍'

Text Size  

Story Dated: Wednesday, February 26, 2014 03:21 hrs EST

സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ മോഹന്‍ലാല്‍ മുന്നോട്ടു തന്നെ. ആരാധകരുടെ പ്രിയ താരം യുവതാരങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. മോഹന്‍ലാലിന്‍റെ ഫേസ് ബുക്ക് പേജില്‍ ലൈക്കുകള്‍ 20 ലക്ഷം കവിഞ്ഞു.21 ലക്ഷത്തോടടുത്തു ലൈക്കാണ് മോഹന്‍ലാലിന്റേ പേജ് എടുത്തത്. ഈ പേജില്‍ വരുന്ന പുതിയ ഓരോ പോസ്റ്റുകളും നിമിഷങ്ങള്‍ക്കകമാണ് പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളും കമന്റുകളും കരസ്തമാക്കുനത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More