You are Here : Home / Readers Choice

മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുടുംബാംഗങ്ങള്‍ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 09, 2016 05:41 hrs EDT

പെന്‍സില്‍വാനിയ: ജനിച്ചു ആറു ദിവസത്തിനുള്ളില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലൊഷോര്‍ട്ട്(2 വയസ്സ്) സഹോദരങ്ങളായ ലിയാന(8), മാര്‍ക്ക് ജൂനിയര്‍(5) എന്നിവരോടൊപ്പം മാതാപിതാക്കളായ മാര്‍ക്ക് ഷോര്‍ട്ട് മെഗന്‍ ഷോര്‍ട്ട് എന്നിവര്‍ വെടിയേറ്റു മരിച്ചതായി പോലീസ് അറിയിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച വീട്ടില്‍ വെല്‍ഫയര്‍ ചെക്കിങ്ങിന് എത്തിയ പോലീസാണ് മൃതദേഹങ്ങള്‍ കണ്ടത്. വെടിയേറ്റു മരിച്ച ദിവസത്തിനു തൊട്ടു മുമ്പു(ശനിയാഴ്ച) ഫെയ്‌സ് ബുക്കില്‍ മെഗന്‍ പോസ്റ്റ് ചെയ്ത ഒരു നോട്ടില്‍ ഭര്‍ത്താവില്‍ നിന്നും അകന്നു ജീവിക്കണമെന്ന സൂചന നല്‍കിയിരുന്നു. പതിനാറു വര്‍ഷമായി വിവാഹം ജീവിതം നയിച്ചുവരികയായിരുന്നു ഇരുവരും-പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More