You are Here : Home / Readers Choice

ട്രംപ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 11, 2016 11:13 hrs UTC

ന്യൂയോർക്ക് ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപ് നോമിനേറ്റ് ചെയ്യപ്പെടുകയും അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ഫൗണ്ടറും അമേരിക്കൻ ലോയറുമായ ആനന്ദ് അഹൂജ അഭിപ്രായപ്പെട്ടു. ഏപ്രിൽ 19 ന് ന്യൂയോർക്കിൽ നടക്കുന്ന നിർണ്ണായക പ്രൈമറി തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം ഉറപ്പാക്കുന്നതിന് ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണ ആക്ഷൻ കമ്മിറ്റി വാഗ്ദാനം ചെയ്തു. മൂന്നു പ്രധാന കാരണങ്ങളാണ് ട്രംപിന് വോട്ട് ചെയ്യുന്നതിന് പ്രേരകമായിട്ടുളളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമ വിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറുന്ന മെക്സിക്കൻ ജനതയെ തടയുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മുസ്ലീമുകൾക്ക് അമേരിക്കയിലേക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുമെന്നും അമേരിക്കയിൽ കുടിയേറിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.