You are Here : Home / Readers Choice

വിവാഹ മോചനത്തെകുറിച്ചുതര്‍ക്കം- രണ്ടു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 18, 2015 06:49 hrs EDT

കാന്‍സസ് സിറ്റി(മിസ്സോറി): മാതാപിതാക്കളുടെ വിവാഹ മോചനത്തെ കുറിച്ചുള്ള തര്‍ക്കം നാലും രണ്ടും വയസ്സുള്ള കുട്ടികളെ വെടിവെച്ചു കൊലപ്പെടുത്തി പിതാവിനെ ആത്മഹത്യയിലേക്ക് നയിച്ച ദാരുണ സംഭവം കാന്‍സസ് സിറ്റിയില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്പിറിങ്ങ് ഫീല്‍ഡ് പോലീസ് ചീഫ് പോള്‍ വില്യംസ് ഇന്ന്(ചൊവ്വാഴ്ച) നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More