You are Here : Home / Readers Choice

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 30, 2017 12:03 hrs UTC

ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ടെക്‌സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായ ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓര്‍ഡിനന്‍സാണ് നവംബര്‍ 28 (ചൊവ്വ) ചേര്‍ന്ന കൊണ്‍സില്‍ ഐക്യ കണ്‌ഠേനെ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. 2006 ലെ ഓര്‍ഡിനന്‍സ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും, മീറ്റിങ്ങ് മിനിട്ട്‌സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്. അമേരിക്കയിലെ സ്റ്റികളില്‍ ഇങ്ങനെയൊരു വിവാദ തീരുമാനം സ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്‌സസ്സിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More