You are Here : Home / Readers Choice

ഡാളസ്സില്‍ കവി സമ്മേളനവും, മുഷൈറ 2017- ഏപ്രില്‍ 28ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 25, 2017 10:57 hrs UTC

ഇര്‍വിംഗ്(ഡാളസ്) : അല്‍നൂര്‍ ഇന്റര്‍നാഷ്ണല്‍ ഏഴാമത് വാര്‍ഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇര്‍വിങ്ങ് മെക്കാര്‍തര്‍ ബിലവഡിലുള്ള ജാക്ക് ഇ സിംഗിള്‍ ആഡിറ്റോറിയത്തില്‍ ഏപ്രില്‍ 28 വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്. സുപ്രസിദ്ധ ബോളിവുഡ് ലിറിസിസ്റ്റും, കവിയുമായ സന്തോഷ് ആനന്ദാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 512 521 2371 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More