You are Here : Home / Readers Choice

മിഷിഗണ്‍ കോടതിയില്‍ വെടിവെയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, July 11, 2016 10:55 hrs UTC

മിഷിഗണ്‍ കോടതിയില്‍ വെടിവെയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു . ബെരിയയന്‍ കൌണ്ടി കോര്‍ട്ട് ഹൌസില്‍ ഇന്ന് ഉച്ചക്ക് 2.30 യോടെയാണ്‌ വെടിവെയ്പ്പ് നടന്നത്. കൊല്ലപ്പെട്ടവര്‍ 2 പേരും കോടതിയിലെ ഉദ്യോഗസ്ഥരായിരുന്നു. കോടതിയില്‍ കൊണ്ടു വന്ന കൊലയാളി തോക്ക് തട്ടി പറിച്ചാണ്‌ വെടി വെച്ചത്. പിന്നീട് പോലീസ് ഉദ്യഗസ്ഥര്‍ അതിസമര്‍ത്ഥമായി ഇയാളെ വെടി വെച്ച് കൊന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More