You are Here : Home / വെളളിത്തിര

സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, February 21, 2014 03:31 hrs UTC

അമീര്‍ ഖാന്‍ അവതാരകനായെത്തുന്ന സത്യമേവ ജയതക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു.മൗണ്ടന്‍ മാന്‍ എന്നറിയപ്പെടുന്ന ആള്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം സത്യമേവ ജയതേയുടെ ആദ്യ എപ്പിസോഡ്. 22 വര്‍ഷം കൊണ്ട് ചുറ്റികയും ഉളിയും ഉപയോഗിച്ച് ഒരാള്‍ നിര്‍മിച്ച വഴിയെകുറിച്ചാണ് ഇതില്‍ പറയുന്നത്. സ്റ്റാര്‍ പ്ലസിലൂടെ ജനപ്രിയമായ സത്യമേവ ജയത ഏഷ്യനെറ്റ് ചാനലിലൂടെ മലയാളികള്‍ക്കും പരിചിതമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.