You are Here : Home / വെളളിത്തിര

മമ്മൂട്ടി പത്തു കിലോ കുറച്ചു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 16, 2014 11:05 hrs UTC

ആഷിക്ക് അബു ചിത്രത്തിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മൂട്ടി പത്തു കിലോ കുറച്ചു. ചിത്രത്തില്‍ കാസര്‍കോഡ് സംസാരശൈലിയാണ്മമ്മൂട്ടിയുടേത്.നൈല ഉഷയും അപര്‍ണ്ണാ നായരുമാണ് ചിത്രത്തിലെ നായികമാര്‍ .അധോലോക നായകനായ അക്ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗ്യാങ്‌സ്റ്റര്‍ എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത് കാസര്‍കോഡ് മംഗലാപുരം ഭാഗങ്ങളിലായിട്ടാണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.