You are Here : Home / വെളളിത്തിര

ഉരുക്കൊന്നുമല്ല , മഹാ പാവമാ..

Text Size  

Story Dated: Sunday, June 02, 2019 02:53 hrs UTC

നൂറ് കോടി ക്ലബില്‍ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ മധുരരാജയുമായി ബന്ധപ്പെട്ട പഴയൊരു പ്രവചനകഥ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അന്നേ ചിത്രം നൂറുകോടി ക്ലബ്ലിലേത്തുമെന്നു തന്നെ താന്‍ പ്രവചിച്ചിരുന്നെന്നും അന്ന് പലരും പൊങ്കാലയിട്ടന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
''മക്കളേ...
മമ്മൂക്കയുടെ 'മധുര രാജ' സിനിമ ഇതു വരെ 100 കോടി രൂപ കളക്ഷന്‍ ഉണ്ടാക്കി എന്നു അവരുടെ പരസ്യത്തില്‍ പറയുന്നു.
ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളില്‍ വമ്ബന്‍ കളക്ഷനോടെ ഈ ചിത്രം പ്രദ4ശനം തുടരുന്നുണ്ടാവാം..

All the best..
ഈ സിനിമ ഇറങ്ങും മുമ്ബേ ഇതൊരു 200 കോടി രഹൗയ. ല്‍ പുഷ്പം പോലെ കയറുമെന്ന് ഞാന്‍ ചെറിയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ പലരും എന്നെ പൊങ്കാല ഇട്ടു. ഇപ്പോ എങ്ങനുണ്ട് ?
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല , മഹാ പാവമാ..)''

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.