You are Here : Home / വെളളിത്തിര

കൃഷിന്റെ അഞ്ചാം ഭാഗവും ഒരുങ്ങുന്നു

Text Size  

Story Dated: Thursday, May 24, 2018 04:28 hrs UTC

2016 ല്‍ പുറത്തിറങ്ങിയ ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷിന്റെ നാലാം ഭാഗത്തിനു പുറമെ അഞ്ചാം ഭാഗവും ഒരുങ്ങുന്നു. നാലാം ഭാഗം 2020 ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്.

2019ല്‍ നാലാം ഭാഗത്തിന്റെയും അഞ്ചാം ഭാഗത്തിന്റെയും ചിത്രീകരണം തുടങ്ങും. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ തന്നെയാണ് കൃഷിന്റെ നാലാം ഭാഗവും അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്.

പുതിയ താരങ്ങളും ചിത്രത്തിലുണ്ടാകും. നാലാം ഭാഗത്തില്‍ ഹൃത്വിക് റോഷന്‍ തന്നെയാണ് നായകനെയും വില്ലനെയും അവതരിപ്പിക്കുന്നത്.
കൃഷിലും കൃഷിലും മൂന്നിലും ഹൃത്വിക്കിന് ഇരട്ട കഥാപാത്രങ്ങളായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.