You are Here : Home / വെളളിത്തിര

പാർവതിയുടെ വണ്ടി ഇടിച്ചു

Text Size  

Story Dated: Tuesday, May 08, 2018 03:49 hrs UTC

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ ആലപ്പുഴ കൊമ്മാടിയില്‍ വെച്ചാണ് അപകടമുണ്ടായത്.
 
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് സ്ഥിതിഗതികല്‍ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.