You are Here : Home / വെളളിത്തിര

പുതിയ പരീക്ഷണവുമായി വരലക്ഷ്മി

Text Size  

Story Dated: Sunday, April 15, 2018 06:00 hrs UTC

മിഴകത്തിന്റെ താരസുന്ദരി വരലക്ഷ്മി ശരത്കുമാര്‍ മാധ്യമപ്രവര്‍ത്തകയാകാന്‍ ഒരുങ്ങുന്നു. വെല്‍വെറ്റ് നഗരം എന്ന പുതിയ ചിത്രത്തിലാണ് വരലക്ഷ്മി മാധ്യമപ്രവര്‍ത്തകയായി എത്തുന്നത്. മനോജ് കെ. നടരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.

കൊടൈക്കനാലില്‍ നടന്ന ചില യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തിനാധാരമായിരിക്കുന്നത്. ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് വരലക്ഷ്മി അഭിനയിക്കുക. മാളവിക സുന്ദര്‍, പ്രകാശ് രാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.