You are Here : Home / വെളളിത്തിര

അമ്മക്ക് കടുത്ത സമ്മർദ്ദം

Text Size  

Story Dated: Monday, April 09, 2018 02:10 hrs UTC

താരസംഘടനയായ അമ്മയില്‍ അടുത്ത തിരഞ്ഞെടുപ്പ് സമാഗമമായി. പ്രസിഡന്റ് സ്ഥാനത്ത് ഇനി ആരെത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇന്നസെന്റിന് പകരക്കാരനായി ആരെത്തുമെന്നറിയാന്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കണം. എന്നാല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ആലോചനകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.