You are Here : Home / വെളളിത്തിര

ലെന മൊട്ട അടിച്ചു .ആരാധകർ ഞെട്ടി

Text Size  

Story Dated: Tuesday, March 20, 2018 03:14 hrs UTC

സിനിമയില്‍ തല മെട്ടയടിച്ച്‌ നിരവധി സ്ത്രീ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവരുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയായിരുന്നു ഇത്. ചിലര്‍ വിഗ്ഗ് വയ്ക്കുവയ്ക്കുകയും മറ്റു ചിലര്‍ യഥാര്‍ഥത്തില്‍ മൊട്ടയടിക്കുകയുമാണ് ചെയ്യാറുള്ളത്. ഇപ്പോഴിത തലമൊട്ടയടിച്ച്‌ ആരാധകരുടെ മുന്നില്‍ പ്രതൃക്ഷപ്പെട്ടിയിരിക്കുകയാണ് താരം.

എന്നാല്‍ ഇപ്പോഴിത നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ശരിയ്ക്കും താരം ഇതു മൊട്ടയടിച്ചതാണോ എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇങ്ങനെ സംശയം പ്രകടിപ്പിക്കാന്‍ ഒരു കാരണമുണ്ട്. നേരത്തെ ലെന ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് പ്രേക്ഷക ശ്രദ്ധ നേടിയതുമായിരുന്നു. പിന്നീട് അത് ചില്ലല്ല പകരം ഐസ് ആണെന്നുള്ള സത്യം പുറത്തുവന്നത്. ഇതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഇങ്ങനെയാരു സംശയം ഉണര്‍ത്താന്‍ കാരണമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.