You are Here : Home / വെളളിത്തിര

രണ്ട് രജനി ചിത്രങ്ങളുടെ ടീസറാണ് ചോരുന്നത്

Text Size  

Story Dated: Sunday, March 04, 2018 01:03 hrs UTC

ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന രജനികാന്തിന്റെ യന്തിരന്‍ 2.0യുടെ ടീസര്‍ ചോര്‍ന്നു. കാലയുടെ ടീസറും ഒഫിഷ്യല്‍ ലോഞ്ചിന് തൊട്ടു പിന്നാലെ ചോര്‍ന്നിരുന്നു. രണ്ട് രജനി ചിത്രങ്ങളുടെ ടീസറാണ് ചോരുന്നത്. 2.0യുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒഫീഷ്യല്‍ ലോഞ്ചിന്റെ ഡേറ്റ് വീഡിയോയില്‍ വ്യക്തമല്ല. 400 കോടിയിലേറെയാണ് നിര്‍മ്മാണ ചിലവ്. ഇതോടെ ബാഹുബലിയെ കടത്തിവെട്ടി. ഇനി 1000 കോടിയുടെ മഹാഭാരതം വരുന്നതു വരെ ഈ റെക്കോര്‍ഡ് യന്തിരന് സ്വന്തമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.