You are Here : Home / വെളളിത്തിര

വിധി പ്രിയക്കൊപ്പം

Text Size  

Story Dated: Wednesday, February 21, 2018 04:48 hrs UTC

സുപ്രീം കോടിയുടെ വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്നു പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും. സിനിമയുടെ ഇനിയുള്ള ചിത്രീകരണത്തിനും ഇതിനായി അധ്വാനിക്കുന്നവര്‍ക്കും ഏറെ സന്തോഷം പകരുന്നതാണെന്നും ഇരുവരും തൃശ്ശൂരില്‍ പറഞ്ഞു.

ഇന്ന് സുപ്രീം കോടതി സ്റ്റേ വന്നതിനു പിന്നാലെയാണ് ഇരുവരുടേയും പ്രതികരണമം മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ പാട്ടിനെ കേന്ദ്രീകരിച്ച്‌ ഇനി എവിടെയും കേസെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. പ്രിയവാര്യരും ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.