You are Here : Home / വെളളിത്തിര

മലയാള സിനിമയില്‍ ഗോഡ്ഫാദറുണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ: ഷംന കാസിം

Text Size  

Story Dated: Sunday, November 06, 2016 06:13 hrs UTC

മലയാള സിനിമയില്‍ ഗോഡ്ഫാദറും ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന് ഷംന കാസിം. അഭിനയ ശേഷി മാത്രമുണ്ടായിട്ടും സിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയില്ല.

തന്നെ ഒതുക്കാനായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു ഭാഷയിലും തന്നെ വിജയിക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നും ഷംന വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.