സ്റ്റീവന്‍ സ്പൈല്‍ബര്‍ഗിന്റെ ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിലെ വാര്‍ഷിക വിരുന്നു സല്‍ക്കാരത്തിലാണ് ഒബാമയെക്കുറിച്ചുള്ള പുതിയ ചിത്രത്തെ കുറിച്ച് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പ്രഖ്യാപിച്ചത്. പുതിയ ചിത്രത്തില്‍ ഒബാമയുടെ വേഷം ചെയ്യാനുള്ള നടനെ തിരയുകയാണെന്നും സ്പില്‍ബര്‍ഗ് പറഞ്ഞു. ചിത്രത്തിന്റെ പേര് ഒബാമയെന്നാവുമെന്നും സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ബരാക് ഒബാമയായി അഭിനയിക്കുകയല്ല മറിച്ച് ഒബാമയാകാന് കഴിവുള്ള നടനെയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments