You are Here : Home / വെളളിത്തിര

നടി ശ്രുതിലക്ഷ്മി വിവാഹിതയായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 03, 2016 03:56 hrs UTC

നടി ശ്രുതിലക്ഷ്മി വിവാഹിതയായി.രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതിലക്ഷ്മി നായികയാകുന്നത്. കോളേജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും,വീരപുത്രന്‍,ബാങ്കൊക്ക് സമ്മര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.കൊച്ചി സ്വദേശി ഡോ. അവിന്‍ ആന്റോയാണ് വരന്‍.കളമശേരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കണ്ണൂര്‍ സ്വദേശികളായ ജോസിന്റെയും ലിസിയുടേയും മകളാണ് ശ്രുതിലക്ഷ്മി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.