You are Here : Home / വെളളിത്തിര

ആടുതോമ കേരളത്തില്‍

Text Size  

Story Dated: Sunday, January 03, 2016 12:56 hrs UTC

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ ട്രെയിലറും. മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ സ്ഫടികം ട്രെയിലറിന് ലഭിക്കുന്നത്.മൂന്നര മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം മോഹന്‍ലാലിന്റെ പ്രൗഢി ഒട്ടും ചോര്‍ന്നുപോകാതെ തയ്യാറാക്കിയ ചിത്രത്തില്‍ സ്ഫടികമെന്ന സിനിമയുടെ വിജയം ഒരിക്കല്‍ക്കൂടി മലയാളിയുടെ മനസിലേക്കെത്തിക്കാന്‍ ട്രെയിലറിനായിട്ടുണ്ട്. https://www.youtube.com/watch?v=iyXqZ8horSY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.