You are Here : Home / വെളളിത്തിര

നിക്കി ഗല്‍റാണിയുടെ കൈയോടിഞ്ഞു

Text Size  

Story Dated: Tuesday, December 29, 2015 02:15 hrs UTC

ഷൂട്ടിങ്ങിനിടെ ചലച്ചിത്ര താരം നിക്കി ഗല്‍റാണിയുടെ കൈയോടിഞ്ഞു.ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുളളതിനാല്‍ മൂന്നാഴ്ചത്തെ വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടം.സിമന്റ് സ്ലാബ് കൈകൊണ്ടിടിച്ചു പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പരുക്കേറ്റത്. സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന നിക്കി ആദ്യ ശ്രമത്തില്‍ ഏതാനും സ്ലാബുകള്‍ പൊട്ടിച്ചുവെങ്കിലും രണ്ടാമതും സ്ലാബുകള്‍ പൊട്ടിക്കാനുളള ശ്രമത്തിനിടയാണ് കൈയ്ക്ക് പരുക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അഭിപ്രായ പ്രകടനത്തിന് സാധിക്കുന്നില്ല : പ്രിയങ്ക ചോപ്ര
    ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കുറച്ചു നാളുകളായി വ്യക്തികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ...

  • സിപിഐഎം തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ല
    തിരുവനന്തപുരം: സിപിഐഎം തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസ് വിരുദ്ധതയുടെ...

  • മലേഷ്യന്‍ എയര്‍ബസ് എ-330 വിമാനം ദിശതെറ്റി
    ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡില്‍നിന്ന് മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരിലേക്ക് പുറപ്പെട്ട എയര്‍ബസ് എ-330 വിമാനം ദിശതെറ്റി. .ക്രിസ്മസ്...

  • ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്
    മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍...