You are Here : Home / വെളളിത്തിര

ദില്‍വാലെ ടീമിന് അഭിന്ദനവുമായി ദീപിക

Text Size  

Story Dated: Monday, December 21, 2015 05:38 hrs UTC

ദില്‍വാലെ ടീമിന് അഭിന്ദനവുമായി ദീപിക പദുക്കോണ്‍. ദീപിക ട്വിറ്ററിലൂടെയാണ് ഷാരൂഖിനും സംഘത്തിനും ആശംസകള്‍ അറിയിച്ചത്. അതോടു കൂടി ഷാരൂഖും ദീപിക പദുക്കോണും തമ്മിലുള്ള പിണക്കങ്ങളൊന്നുമില്ല എന്നുള്ള തെളിവ് കൂടിയായിരുന്നു ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.