You are Here : Home / വെളളിത്തിര

ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ പരിക്ക്

Text Size  

Story Dated: Friday, March 06, 2015 07:32 hrs UTC

ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡിന് വിമാനാപകടത്തില്‍ ഗുരുതര പരിക്ക്. അദ്ദേഹം സഞ്ചരിച്ച ചെറുവിമാനം ലോസ്ആഞ്ചലസിന് സമീപം ഗോള്‍ഫ് കോര്‍ട്ടില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടനെയായിരുന്നു അപകടം. ഫോര്‍ഡ് തന്നെയാണ് വിമാനം പറത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.